നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന്‌ സന്തോഷം നൽകും.

Share News

കോവിഡ് കാലത്തെ നെൽ കൃഷിയ്ക്ക് ലഭിച്ച വിളവ് നൂറുമേനിയാണ്.

ദൈവമെ നന്ദി.

കൃഷിയെ സ്‌നേഹിക്കു, കൃഷിയിൽ കൂടുതൽ ശ്രദ്ധ നൽകു, നമുക്ക് സമൃദ്ധിയും ആരോഗ്യവും ലഭിക്കും. നമ്മുടെ കൃഷിയിടങ്ങൾ നമ്മുടെ മനസിന്‌ സന്തോഷം നൽകും.

Biju Parayannilam

Share News