“ആ യാത്ര മാഷിൻ്റെ കൊച്ചിയോടുള്ള തിരുവോണനാളിലെ അവസാന യാത്രയായിരുന്നു എന്ന് ഞാൻ അറഞ്ഞില്ല.”

Share News

ഇന്ന് മാതൃഭൂമിയിലെ സിറാജ് കാസിമിൻ്റെ സാനുമാഷിനെക്കുറിച്ചുള്ള ലേഖനമാണ് ഇത് എഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. തിരുവോണ ദിനം മുറതെറ്റാതെ പതിവിൻപടി രാവിലെ ഞാൻ സൈക്കിളുമായി വീട്ടിൽനിന്നിറങ്ങി. ഓണപ്പാട്ടിന്റെ കവിയായ വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്വന്തം കലൂരിൽ നിന്നും എൻ്റെ ലക്ഷ്യസ്ഥാനമായ ടി.ഡി. എം ഹാളിലേയ്ക്ക് . എന്റെ സൈക്കിൾ മെല്ലെ കലൂർ തൃക്കടവ് റോഡിലെ 125 വർഷം പഴക്കമുള്ള സെന്റ് ഫ്രാൻസിസ് ചർച്ചിലേക്കുള്ള ഭാഗത്തേക്ക് നീങ്ങി. ചാറ്റൽ മഴ പ്രകൃതി നീലക്കുട ചൂടി നിൽക്കുന്നു. പതിവുപോലെ തിരയ്ക്കില്ല നാട്ടുകാരോട് ഓണാശംസകൾ […]

Share News
Read More

ഗ്ലാസ് പൊട്ടിക്കരുത് പ്ലീസ്…’; കൈകൂപ്പി നേതാക്കള്‍; കൊട്ടാരക്കരയില്‍ അണപൊട്ടി ജനക്കൂട്ടം, അത്രമേല്‍ വൈകാരികം ഈ യാത്ര

Share News

തിരുവനന്തപുരം: ‘പ്രിയപ്പെട്ടവരെ…നിങ്ങള്‍ ഗ്ലാസ് പൊട്ടിക്കരുത്, നമ്മുടെ യാത്ര മുടങ്ങും…എല്ലാവര്‍ക്കും കാണാം…സമയം തരൂ…’ ഉമ്മന്‍ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയില്‍ എത്തിയപ്പോള്‍ അടൂര്‍ പ്രകാശ് എംപിക്ക് മൈക്കിലൂടെ അനൗണ്‍സ് ചെയ്യേണ്ടിവന്നു… അണപൊട്ടിയ മനുഷ്യക്കൂട്ടം പ്രിയപ്പെട്ട നേതാവുമായി എത്തിയ വാഹനം പൊതിഞ്ഞു… പൊലീസും നേതാക്കളും നിസ്സഹായരാകുന്ന കാഴ്ച… രാത്രി 7.30 ഓടെയാണ് വിലാപയാത്ര കൊട്ടാരക്കര ജങ്ഷനില്‍ എത്തിയത്. വന്‍ ജനക്കൂട്ടമാണ് ഇവിടെ കാത്തുനിന്നത്. വാഹനം എത്തിയതോടെ ജനങ്ങള്‍ മുദ്രാവാക്യങ്ങളോടെ പൊതിയുകയായിരുന്നു. വാഹനത്തിനുള്ളുലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കൂപ്പുകൈകളുമായി ജനങ്ങളോട് സംയമനം […]

Share News
Read More

പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും.

Share News

പ്രിയരേ,അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര നാളെ (ജനുവരി 3) എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും ഇടുക്കിയിലെ ഉപ്പുതോട്ടിലേക്ക് പ്രയാണം ആരംഭിക്കും. തന്റെ ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയ്ക്കുള്ളില്‍ നിക്ഷേപിക്കണമെന്നും അമ്മയോടൊപ്പം ഉറങ്ങണമെന്നുമുള്ള ആഗ്രഹം പി.ടി നേരത്തെ അറിയിച്ചിരുന്നു. ആ അന്ത്യാഭിലാഷം യാഥാര്‍ത്ഥമാക്കുന്നതിന്റെ ഭാഗമായാണ് ചിതാഭസ്മം ഉപ്പുതോട്ടിലെത്തിക്കുന്നത്. നാളെ രാവിലെ എന്റെ സാന്നിധ്യത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ പി.ടിയുടെ കുടുംബാംഗങ്ങളില്‍ നിന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുറന്ന വാഹനത്തില്‍ കൊണ്ടുപോകുന്ന ചിതാഭസ്മ […]

Share News
Read More