
അനുഗ്രഹിക്കപ്പെട്ട ഒരു കുടുംബ ജീവിതം തന്ന ദൈവത്തെ മഹത്വപ്പെടുത്തുന്നു. സ്തുതിക്കുന്നു
പത്തനംതിട്ട കാഞ്ഞിരക്കാട്ട് പരേതരായ കുഞ്ഞൂഞ്ഞിൻ്റെയും, എലിസബത്തിൻ്റെയും മകൾ ഡെയ്സിയെയും പഴന്തോട്ടം കുരുവിച്ചിറങ്ങര പരേതനായ വർഗീസിൻ്റെയും ശോശാമ്മയുടെയും മകൻ പോൾ വർഗീസിനെയും ദൈവം കൂട്ടിയോജിപ്പിച്ചിട്ട് ഇന്ന് 34 വർഷം തികഞ്ഞു.

ഞങ്ങൾക്ക് അനുഗ്രഹിക്കപ്പെട്ട കുടുംബ ജീവിതം തന്നതിന് ദൈവത്തെ മഹത്വപ്പെടുത്തുന്നു. സ്തുതിക്കുന്നു

Paul Varghese