Please pray for her soul…,ചങ്ങനാശ്ശേരി പണ്ടകശാലകടവ് കൊടുപ്പന പോളക്കല്‍ പരേതനായ ബേബിച്ചന്റെ ഭാര്യയുമായ കുഞ്ഞമ്മ ചാക്കോ (74) നിര്യാതയായി.
വിക്ലോയിലെ മാര്‍ട്ടിന്‍ വര്‍ഗീസിന്റെ മാതാവ് നിര്യാതയായി
ചങ്ങനാശ്ശേരി : അയര്‍ലണ്ടിലെ ഐ വിഷന്‍ വിഷ്വല്‍ മീഡിയ പ്രൊഡക്ഷന്‍ ഡയറക്ടര്‍ മാര്‍ട്ടിന്‍ വര്‍ഗീസിന്റെ മാതാവും,ചങ്ങനാശ്ശേരി പണ്ടകശാലകടവ് കൊടുപ്പന പോളക്കല്‍ പരേതനായ ബേബിച്ചന്റെ ഭാര്യയുമായ കുഞ്ഞമ്മ ചാക്കോ (74) നിര്യാതയായി.
സംസ്‌കാരം 26.6.2020 വെള്ളിയാഴ്ച്ച 2pm ന് ചങ്ങനാശ്ശേരി വലിയ പള്ളിയില്‍ നടത്തപ്പെടും.
മക്കള്‍ മാര്‍ട്ടിന്‍, മായ, മനോജ്, മജി, മഹേഷ്.
മരുമക്കള്‍ ആന്‍സി ( അയര്‍ലണ്ട് ), കുഞ്ഞുമോന്‍, ജസ്റ്റീന, ജോസുകുട്ടി, ജെയ്മോള്‍
Our mother Kunjamma Chacko, Koduppana Polackel entered into eternal rest today 25/06/2020. Funeral will be on 26/06/2020 @ 2.pm in Changanacherry Cathedral Church. Please pray for her soul
Martin Varghese(Chry Martin)www.martinvarghese.com –