
മോഹൻലാലിനെക്കുറിച്ചു പെട്ടെന്ന് എഴുതിയ ഒരു കവിത …

കഴിഞ്ഞവർഷം മെയ് 19 ആം തീയതി ഞാൻ ഗോവയിൽ ആയിരുന്നു.മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൻറെ ലൊക്കേഷൻhunting ജോലികളുമായി ബന്ധപ്പെട്ട് നവോദയ ടീമിനൊപ്പം ഗോവയിൽ എത്തിയതാണ് ഞാൻ. എന്നാൽ എൻറെ ജീവിതത്തിൽ അവിസ്മരണീയമായ ഒരു ദിനം ആ യാത്ര എനിക്ക് സമ്മാനിച്ചു. മോഹൻലാലിൻറെ 59 ആം ജന്മദിനം ഞങ്ങൾ ഗോവയിൽ വെച്ച് ആഘോഷിച്ചു ഞാൻ പെട്ടെന്ന് എഴുതിയ ഒരു കവിത മോഹൻലാലിനെ കുറിച്ചുള്ളത് മോഹൻലാലിനെയും മറ്റു വിശിഷ്ടാതിഥികളും മുമ്പേ എനിക്ക് അവതരിപ്പിക്കുവാൻ കഴിഞ്ഞു ആ കവിതയും വീഡിയോയിൽ നിന്നുള്ള ഒരു ദൃശ്യമാണ് ഇതോടൊപ്പം മോഹൻലാലിൻറെ ഈ അറുപതാം ജന്മദിനത്തിൽ സ്നേഹാദരവുകളോടെ ജന്മദിനാശംസകൾ നേർന്നു കൊള്ളട്ടെ.
ശ്രീ ജോസി ജോസഫ് ഫേസ്ബുക്കിൽ എഴുതിയത്

