ജപ്പാനിലെ പ്രൊനുൺഷിയോ ആർച്ചുബിഷപ്പ് ഡോ. ജോസഫ് ചെന്നൊത്തു ആശുപത്രിയിൽ.

Share News

ജപ്പാനിലെ പ്രൊനുൺഷിയോ ആർച്ചുബിഷപ്പ് ഡോ. ജോസഫ് ചെന്നൊത്തു ആശുപത്രിയിൽ.
ചേർത്തല. എറണാകുളം അങ്കമാലി അതിരൂപതയിൽ നിന്നും ജപ്പാനിലെ പ്രൊ നുൺഷിയോ ആയി സേവനം ചെയ്യുന്ന ആർച്ചുബിഷപ്പ് ഡോ. ജോസഫ് ചെന്നൊത്ത്‌ കടുത്ത സ്‌ട്രോക് ബാധിച്ചു ജപ്പാനിലെ ആശുപത്രിൽ ചികിത്സയിൽ ആണെന്നും ഇന്ന് അദ്ദേഹത്തിന് ഒരു ഓപ്പറേഷൻ ഉണ്ടെന്നും , ആർച്ചുബിഷപ്പിന്റെ മാതൃഇടവകയായ കോക്കമംഗലം പള്ളി വികാരി ഫാ. തോമസ് പെരേപ്പാടൻ അറിയിച്ചു. അഭിവന്ന്യ പിതാവിനുവേണ്ടി എല്ലാവരും പ്രാര്ഥിക്കണമെന്നു കെസിബിസി പ്രസിഡന്റ്‌ കർദിനാൾ മാർ ജോർജ് അലംചേരിയും, ആർച്ചുബിഷപ്പ് മാർ ആന്റണി കരിയിലും ആഹ്വാനം ചെയ്തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു