
എറണാകുളം നഗരത്തിലെ പ്രതിരോധം, ഓൺലൈൻ അവലോകന യോഗം നടത്തി.

എറണാകുളം ഗവ: ഹോസ്പിറ്റലിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിനു ഒരു മാറ്റം കാണണമെന്നു ആവശ്യപ്പെട്ടുകൊണ്ട് .മന്ത്രി വി.എസ് സുനിൽകുമാർ, ഹൈബി ഈഡൻ എം.പി,ടി ജെ വിനോദ് MLA, ജില്ലാ കളക്ടർ സുഹാസ്, ഡി.എം.ഓ, കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട്, എറണാകുളം ജനറൽ ആശുപത്രി ആർ.എംഓ എന്നിവരോടൊപ്പം ഒരു ഓൺലൈൻ അവലോകന യോഗം നടത്തുന്നു.