18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി.
#കേരള_കത്തോലിക്കാ_സഭയ്ക്ക്__അഭിമാനമായി_CMC_സന്യാസ_സമൂഹം..
സിഎംസി സന്യാസസമൂഹം തൃശൂർ നിർമ്മലാ പ്രൊവിൻസ് 18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി.
ഭൂമി കൈമാറ്റത്തിന്റെ ഉത്ഘാടനം തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.