രാഹുൽ ഗാന്ധിയുടെ അൻപതാം പിറന്നാൾ; അശരണരെ ഊട്ടി കോൺഗ്രസ് പ്രവർത്തകർ.

Share News

രാഹുൽ ഗാന്ധി എം.പിയുടെ അൻപതാം പിറന്നാളിനോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കൊച്ചിയിലെ കോൺഗ്രസ്സ് പ്രവർത്തകർ നഗരസഭയ്ക്കു കീഴിലുള്ള ഫോർട്ടുകൊച്ചി ഗുഡ് ഹോപ് റീലീഫ് സെറ്റിൽമെൻറിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നല്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മുൻ മന്ത്രി ഡോമിനിക് പ്രസൻ്റേഷൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം റ്റി വൈ യൂസഫ്, ഡി.സി.സി സെക്രട്ടറി റഹിം, നോർത്ത് ബ്ലോക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.എച്ച് നാസർ, ഡി.സി.സി മെമ്പർ അയൂബ്, യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി അജിത് അമിർ ബാവ, മുൻ കൗൺസിലർ അഡ്വ.ആൻറണി കുരീത്തറ, സിസ്റ്റർ എൽസി, റീലിഫ് സെറ്റിൽമെൻറ് സുപ്രണ്ടിൻ്റ് രാജേശ്വരി എന്നിവരും പങ്കെടുത്തു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു