ഇനി കാട്ടുമൃഗങ്ങളിൽ നിന്ന് കർഷകർക്ക് ആശ്വാസം! | Relief for farmers from wildlife
കർഷകർക്ക് കാട്ടുമൃഗങ്ങൾ, കാട്ടുപന്നികൾ എന്നിവയിൽ നിന്നു പരിഹാരങ്ങളുമായി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്തുള്ള മുള്ളൻകുന്നിൽ താസിക്കുന്ന ചിലബികുന്നേൽ ബെന്നി ഉണ്ടാക്കിയെടുത്ത ഒരു ഉപകരണമാണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപെടുത്തുന്നത്. ഈ ഉപകരണം ആവിശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക..
With solutions for farmers from wild animals and wild boar. This video introduces you to a device made by Chilabikunnel Benny who lives on Mullankunnu near Kuttyadi in Kozhikode district. Those who need this tool should call the number given below ..👇👇👇👇 LEO Products
ബെന്നി ചേട്ടൻ്റെ നമ്പർ : 9946680968