
പ്രശസ്ത ഭാഷാ ഗവേഷകനും അധ്യാപകനുമായ ഡോ. സ്‌കറിയ സക്കറിയ അന്തരിച്ചു.
മലയാളഭാഷയുടെ തീരാനഷ്ടം.

ഡോ.സ്കറിയാ സക്കറിയ അന്തരിച്ചു
പ്രമുഖ മലയാള ഭാഷാ പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ഡോ.സ്കറിയാ സക്കറിയ അന്തരിച്ചു.
75 വയസായിരുന്നു.
സംസ്കാരം നാളെ 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ.
എടത്വ കരിക്കംപള്ളി കുടുംബാംഗമാണ്.
‘ചങ്ങനാശ്ശേരി എസ്ബി കോളജി ലും തുടർന്ന് കാലടി ശ്രീശങ്കരാ ചാര്യ സംസ്കൃത സർവകലാശാ ലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു.
ഭാര്യ മേരിക്കുട്ടി സ്കറിയ (കലേ ക്കാട്ടിൽ, കുമ്മണ്ണൂർ പാലാ),
മക്കൾ: ഡോ. സുമ സ്കറിയ (കർണാടക സെൻട്രൽ യൂണിവേഴ്സിറ്റി, ഗുൽബെർഗ്),
ഡോ. അരുൾ ജോർജ് സ്കറിയ (നാഷനൽ ലോ യൂണിവേഴ്സിറ്റി ബെംഗളൂരു

സംസ്‌കാരം ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

ആദരാഞ്ജലികൾ..