വൈദികൻ കുഴഞ്ഞുവീണെങ്കിലും മറ്റൊരു വൈദികൻ കുർബാന പൂർത്തിയാക്കി
ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ വൈദികന് കുഴഞ്ഞു വീണു. പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണു കുഴഞ്ഞുവീണത്.വൈദികന്റെ ആരോഗ്യനില തൃപ്തികരമാണ്. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലമാണ് അദ്ദേഹം കുഴഞ്ഞു വീണതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മറ്റൊരു വൈദികന് വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കി