തമിഴ്‌നാട്ടില്‍ പടക്ക ശാലയില്‍ സ്ഫോ​ട​നം: ഏഴു മരണം

Share News

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യു​ടെ ഉ​ട​മ​യും ഉ​ള്‍​പ്പെ​ടു​ന്നു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​ര്‍ എ​ല്ലാ​വ​രും തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ട​ക്ക​നി​ര്‍​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ലെ കാ​ട്ടു​മ​ന്നാ​ര്‍​ക്കോ​വി​ലി​ല്‍ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രി​ല്‍ പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​യു​ടെ ഉ​ട​മ​യും ഉ​ള്‍​പ്പെ​ടു​ന്നു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​ര്‍ എ​ല്ലാ​വ​രും തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​പ​ക​ട​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Share News