
പ്രളയ കെടുതി മൂലം ദുരിതത്തിൽ വലയുന്ന കുട്ടനാടൻ ജനതയ്ക്ക് പച്ചക്കറി കിറ്റുകളുമായി SH സന്യാസിമാർ.
പ്രളയക്കെടുതിയിൽ കഴിയുന്നവർക്ക് സൗജ്യ ഭക്ഷ്യധാന്യ ക്വിറ്റ് നൽകി തിരുഹൃദയ സന്യാസി സമൂഹം.
വെളിയനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വീടുകളിൽ കഴിയുന്നവർക്കാണ് പലചരക്ക്, പച്ചക്കറി കിറ്റുകൾ നൽകിയത്. കിടങ്ങറ ചെറു കാപ്പ് പുതുവൽകോളനി, വെളിയനാട്, കുന്നംങ്കരി, പുലിമുഖം, പാണാ പറമ്പ് പ്രദേശങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കാണ്. ചങ്ങനാശേരി പാറേൽ തിരുഹൃദയ സന്യാസി സമൂഹത്തിൻ്റെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയായ സേവാനികേതൻ ഡയറക്ടർ സി.ലിൻസ്മരിയ എസ്.എച്ച്, സി.വിജയ എസ്.എച്ച്, വെളിയനാട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഔസേപ്പച്ചൻ ചെറുകാട്, സാരഥി അംഗങ്ങളായ സുനിൽ .വി, നിധീഷ്.പി.കെ, ദീപു .റ്റി, എന്നീ വരുടെ നേതൃത്ത്വത്തിൽ 300 സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ച് നൽകിയത്.
1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായി. 1972 ഫെബ്രുവരി 13ന് റോമിലായിരുന്നു മെത്രാഭിഷേകം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ മെത്രാനായി നിയമിതനായി. 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്.