കൃഷ്ണപ്രിയ ക്രീയേഷന്സിന്റെ യൂട്യൂബ് ചാനലിൽ ഷോർട് ഫിലിം ഫെസ്റ്റിവെലിനായി 5 മിനുട്ടിൽ കുറയാത്ത ഷോർട് ഫിലിമുകൾ ക്ഷണിക്കുന്നു
ലോകത്ത് എവിടെയും ഉള്ള മലയാളം, തമിഴ് കലാകാരന്മാർക് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ് *മലയാളത്തിനും തമിഴിനും പ്രത്യേകം പ്രത്യേകം മത്സരം ഉണ്ടാകുന്നതാണ്
ഷോർട് ഫിലിം സംപ്രേഷണം ചെയ്ത് 48മണിക്കൂറിനകം പബ്ലിക്കിൽ നിന്നും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലും ജൂറിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലു മായിരിക്കും വിജയികളെ കണ്ടെത്തുക *വിജയികൾക് 1ആം സമ്മാനായി 5000രൂപയും 2ആം സമ്മാനമായി 3000രൂപയും 3ആം സമ്മാനമായി 2000 പ്രശംസി പത്രവും ട്രോഫിയും കൊച്ചിയിൽ സാമൂഹിക കല രാഷ്ട്രീയ രംഗത്തെ പ്രഗൽഭരുടെ സാനിധ്യത്തിൽ നൽകുന്നതാണ്
മികച്ച നടൻ, നടി സംവിധായകൻ, കഥാകൃത്ത് എന്നിവർക്ക് പ്രത്യേകം അവാർഡുകൾ നൽകുന്നതാണ് *താല്പര്യ മുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ ഐഡിയിൽ 30/05/2020 ന് മുൻപായി രജിസ്റ്റർ ചെയ്യുക *രെജിസ്റ്ററിൽ പേര്, വിലാസം, കാറ്റഗറി, നടി, നടൻ, സംവിധായകൻ, നിർമാതാവ് എന്നിവരുടെ പേര് ഉൾപെടുത്തുക *രെജിസ്ട്രേഷൻ തികച്ചും സൗജന്യമാണ് *ഈ കോവിഡ് കാലത്തെ സാഹചര്യം കണക്കിൽ എടുത്ത് കൊണ്ട് പുതുതായിട്ട് ഷോർട്ഫിലിം നിർമിക്കാൻ താല്പര്യം ഉള്ളവർ മൊബൈലിൽ ആണെങ്കിലും നിർമിച്ചു ഇതിലേക്കു പങ്കെടുക്കാവുന്നതാണ് വിവരങ്ങൾക്ക് Contact, Whatsap only+918056485468 Email : krishnapriyacreations0@gmail.com