നമ്മുടെ ദൈവാശ്രയം മറ്റുള്ളവർക്ക് പ്രത്യാശയും ആശ്വാസവും ആകണം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 21 08 2020
by Rinu Christo
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു

കുര്യൻ ജോസഫ്
സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . 2013 മാർച്ച് 8 നു പരമോന്നത നീതിപീഠമമായ സുപ്രീംകോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു. 5 വർഷവും 8 മാസത്തിലധികവും നീണ്ടു നിന്ന സുപ്രീംകോടതിയിലെ സേവനത്തിനിടയിൽ 1036 വിധികളെഴുതി ചരിത്രം രചിച്ചു
Related Posts
Stop tobacco industry exploitation of children and young people
- അമ്മ
- കുഞ്ഞുങ്ങൾ
- കുടുംബവിശേഷങ്ങൾ
- ജീവിതശൈലി
- ദർശനം
- നിലപാട്
- പറയാതെ വയ്യ
- പ്രൊ ലൈഫ്
- ഫേസ്ബുക്കിൽ
- മാതൃത്വം
- സന്ദേശം
- സിനിമ