
വിദേശ വനിതയാണ് എന്നും, മദാമ്മയാണ് എന്നും പറഞ്ഞ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും തടഞ്ഞു.
ഇന്ത്യയിൽ ജനിച്ചു ന്യൂസിലാൻഡിൽ വളർന്ന പ്രിയങ്ക രാധാകൃഷ്ണന് ന്യുസിലാൻഡ് മന്ത്രിയാകാം!.

ഇന്ത്യൻ വംശജ കമലാ ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റ് ആകാം!.

എന്നാൽ ഇന്ത്യൻ പൗരത്വമുള്ള ഇന്ത്യക്കാരന്റെ ഭാര്യയായ ഇന്ത്യൻ ഭരണഘടനയുടെ എല്ലാംവിധ അനുകൂലവും ഉള്ള സോണിയാഗാന്ധിക്ക് ഇന്ത്യൻ പ്രധാനമന്ത്രി ആകുവാൻ അവസരം വന്നപ്പോൾ കുറെ ആറാട്ടുമുണ്ടന്മാർക്ക് അന്ന് കുരുപൊട്ടിയൊലിച്ചു.

വിദേശ വനിതയാണ് എന്നും, മദാമ്മയാണ് എന്നും പറഞ്ഞ് സോണിയാഗാന്ധിയെ പ്രധാനമന്ത്രിയാകുന്നതിൽ നിന്നും തടഞ്ഞു. ഇപ്പോൾ അവർക്ക് ഉളുപ്പില്ലേ? പ്രിയങ്ക രാധാകൃഷ്ണനും കമലാ ഹാരിസിനും അഭിനന്ദനങ്ങൾ പറയുവാനും ആശംസകൾ അറിയിക്കാനും?
Tomy Muringathery