ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരി സിസ്റ്റർ വില്യം FCC (82 ) അന്തരിച്ചു. ,

Share News

സ്നേഹാഞ്ജലി🙏🙏🙏

തണ്ണീർമുക്കം തിരുരക്ത ഇടവകയിലെ പ്രഥമ സന്യാസിനിയും കാലം ചെയ്ത ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ സഹോദരിയുമായ സിസ്റ്റർ വില്യം FCC (82 ) അന്തരിച്ചു. ,

ആലുവ ക്ലാരപുരം പ്രൊവിൻസ് അംഗമാണ്. എഴുപുന്ന സെ. റാഫേൽ ഹൈ സ്കൂൾ റിട്ടേഡ് അദ്ധ്യാപികയുമായിരുന്നു.

സംസ്ക്കാരകർമ്മം. ചൊവ്വര കൈപ്ര ക്ലാരിസ്റ്റ്‌ കോൺവന്റ് ചാപ്പലിൽ ഇന്ന് മൂന്ന് മണിക്ക് .

സഭയിലും സമൂഹത്തിലും മഹനീയ സേവനങ്ങൾ സമർപ്പിച്ച പ്രിയപ്പെട്ട സിസ്റ്ററിൻെറ ആത്മാവിന് നിത്യശാന്തി നേരുന്നു .ആദരാഞ്ജലികളർപ്പിക്കുന്നു .

Share News