
സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതല്‍ – ബെവ്ക്യൂ
Kerala to restart its liquor sales from tomorrow – news – ബെവ്ക്യൂ
തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില്‍പ്പന വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കാൻ തീരുമാനിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതിന് അനുമതി നല്‍കിയത്.
എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് വൈകിട്ട് മൂന്നരയ്ക്ക് മാധ്യമങ്ങളെ കണ്ട് വര്‍ച്വല്‍ ക്യൂ സംവിധാനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കും.
ഓണ്‍ലൈനില്‍ മദ്യം മദ്യവില്പനയ്ക്കായി തയാറാക്കിയ ബെവ് ക്യൂ ആപ്ലിക്കേഷന്‍ ഇന്ന് വൈകുന്നേരം മുതല്‍ പ്ലേ ലഭ്യമാകും. കഴിഞ്ഞ ദിവസം ബെവ്ക്യൂ ആപിന് ഗൂഗ്ള്‍ അനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച മദ്യവില്‍പ്പന പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്.
ബാറുകള്‍, ബിവറേജസ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകള്, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ തയാറാക്കിയ ആപ്പിനു ഗൂഗിള്‍പ്ലേ സ്റ്റോറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മദ്യവില്‍പ്പന ആരംഭിക്കാന്‍ കഴിഞ്ഞില്ല.
tags: beverages, online sales, liquor beer sales, bevq, ബെവ്ക്യൂ, Kerala news,Kerala, Nammude naadu news
Related news
‘ബെവ്ക്യൂ ‘ ഇന്നെത്തും –
https://nammudenaadu.com/bevq-will-reach-today/
ബെവ്ക്യൂ ആപ്പിലെ ടോക്കണ്‍ പണം ബെവ്കോയ്ക്ക് ലഭിക്കില്ല:തെളിവുമായി ചെന്നിത്തല –
https://nammudenaadu.com/bevq-app-issues-raised-by-ramesh-chennithala/
Read more news at : https://nammudenaadu.com/