
മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി… ടി ജെ വിനോദ് എം എൽ എ
മരണം എന്നും ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്തപ്പോൾ കയറി വരുന്ന ഒഴിവാക്കാനാവാത്ത അഥിതി…കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ എം.പിമാരുടെയും എം.എൽ.എമാരുടെയും വീഡിയോ കോൺഫറൻസിലാണ് വീരേന്ദ്രകുമാർ എം.പിയെ അവസാനമായി കണ്ടത്.കേന്ദ്രമന്ത്രി, സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപിടിച്ച നല്ലൊരു രാഷ്ട്രീയ നേതാവും തികഞ്ഞ മനുഷ്യസ്നേഹിയുമായ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തകൻ, ചിന്തകൻ, എഴുത്തുകാരൻ, മാതൃഭൂമിയുടെ അമരക്കാരൻ, എന്നിങ്ങനെ കേരള രാഷ്ട്രീയത്തിലും സാഹിത്യ സാംസ്കാരിക സാമൂഹിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായിരുന്ന ഒരു ബഹുമുഖ പ്രതിഭയെ കൂടി നമുക്ക് നഷ്ടമാവുന്നു
...ടി ജെ വിനോദ് എം എൽ എ
Tags: M P Veerenthrakumar, T J Vinod MLA, Kerala latest news, Nammude naadu