നാഷണൽ ഫിഷർമെൻ ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ അന്തരിച്ചു.

Share News

അതീവ ദു:ഖകരം.

ഈ ശബ്ദം നിലച്ചു.മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ജീവിതം പോരാട്ടമാക്കിയ നേതാവ്.

അലകൾ പത്രത്തിന്റെ എഡിറ്റർ.നാഷണൽ ഫിഷർമെൻ ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ അന്തരിച്ചു. കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു.ആദിവാസിസമരമുൾപ്പെടെ നിരവധി മനുഷ്യാവകാശ സമരങ്ങളിൽ പങ്കുചേർന്ന ധീര നേതാവ്.എനിക്ക് എന്നും പ്രിയങ്കരനായിരുന്നു.വേദനയോടെ വിടച്ചൊല്ലുന്നു.മറക്കില്ലൊരിക്കലും

Share News