കേരളത്തിൽ ആകെ രണ്ടു തരം ആളുകളാണുള്ളത്. തട്ടിപ്പുകാരും, തട്ടിപ്പിക്കപ്പെടുന്നവരും.
കേരളത്തിൽ ആകെ രണ്ടു തരം ആളുകളാണുള്ളത്. തട്ടിപ്പുകാരും, തട്ടിപ്പിക്കപ്പെടുന്നവരും. മോട്ടിവേഷണൽ സ്‌പീക്കറുടെ ബയോ പേജ് ഒന്നോടിച്ച് നോക്കിയപ്പോൾ തന്നെ ഇയാളുടെ വിദ്യാഭ്യാസ, തൊഴിൽ പശ്ചാത്തലം വെറും ഉടായിപ്പാണെന്ന് മനസ്സിലായി. ഇത് പോലും വെറ്റ് ചെയ്യാൻ സാധിക്കാത്ത പ്രബുദ്ധ അസോസിയേഷൻ ഭാരവാഹികളെയും, അംഗങ്ങളെയുമാണ് മടൽ വെട്ടി ആദ്യം അടിക്കേണ്ടത്, മോട്ടിവേറ്ററെ അല്ല. ഒരു കാര്യത്തിൽ മോട്ടിവേറ്റർ അഭിനന്ദനം അർഹിക്കുന്നു, മുന്നിൽ ഇരിക്കുന്നവരെ പറ്റിച്ചാണ് കാശുണ്ടാക്കുന്നതെന്ന് അവരോട് തന്നെ ഉറക്കെ വിളിച്ചു പറയാനുള്ള ആ ധൈര്യം. കേരളത്തിൽ സർക്കാർ സംവിധാനത്തെ […]
Read More