കൊമേഴ്സ് വിദ്യാഭാസം സ്കൂൾ തലത്തിൽ |വിദ്യാർത്ഥികൾക്ക് ഉൾക്കാഴ്ച നൽകുന്ന പദ്ധതിയും അവസരങ്ങളും ലഭ്യമാക്കണം | സാബു തോമസ്.
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ ആരംഭിച്ചത് 1946ൽ എറണാകുളത്തും. ബിസിനസ് സംവിധാനത്തിന്റെ ദ്രുതഗതിയിലുള്ള വികാസത്തോടെ വാണിജ്യത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസം വർധിപ്പിക്കുകയും ക്രമേണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യ എന്നിവ സ്ഥാപിക്കുകയും ചെയ്തു. ഇത്തരത്തിൽ പ്രാധാന്യം വർധിക്കുമ്പോഴും പ്രൈമറി സ്കൂൾ പാഠ്യപദ്ധതികളിലേക്ക് കൊമേഴ്സ് വിദ്യാഭ്യാസം എത്തിയിട്ടില്ല. സാമ്പത്തിക സാക്ഷരരും ബിസിനസ് വിദഗ്ധരുമായ തലമുറയെ […]
Read More