നമ്മൾ വിദേശത്തേക്ക് കുടിയേറുമ്പോൾ, അന്യസംസ്ഥാനക്കാർ കേരളത്തിലേക്ക് കുടിയേറുന്നു. | സർക്കാർ – ഗവർണർ പോര്, ഏതോ മേയറുടെ അഴിമതി വാർത്തകൾ, സ്വപ്ന, സരിത, അമേരിക്ക, കുത്തക മുതലാളി – ഇതൊക്കെയാണ് ഇവിടെ ചർച്ചയാകുന്നതും മാധ്യമ വാർത്തകളും.
കഴിഞ്ഞ ആഴ്ച ചെന്നെയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തിൽ എൻറ്റെ കൂടെ യാത്ര ചെയ്ത 6 പേർ ആസാം സ്വദേശികളായ ചെറുപ്പക്കാർ ആയിരുന്നു. അവർ ഗുവഹത്തിയിൽ നിന്ന് ഫ്ലൈറ്റിനു ചെന്നൈ, തുടർന്ന് കൊച്ചിയിലേക്ക് പറക്കുകയാണ്. ഇവരുടെ പ്രായം 25 പോലും ഉണ്ടാകില്ല.. അവർ എറണാകുളം ജില്ലയിൽ ചെറിയ ജോലികൾ ചെയ്യുന്നവരാണ്.2006-ൽ ജോലി കിട്ടി ട്രെയിനിൽ തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ ആലുവ എത്തുമ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ ട്രെയിനിൻറ്റെ ജനറൽ കമ്പാർട്മെൻറ്റിൽ ഇടിച്ചു കയറി പോകുന്നത് കാണാമായിരുന്നു. കാലം മുന്നോട്ട് പോകും തോറും […]
Read More