കേരളത്തിലെ ആദ്യ സൗജന്യ വൈ ഫൈ സ്ട്രീറ്റ് |ക്യൂൻസ് വാക്ക് വേ

Share News

കേരളത്തിലെ ആദ്യ സൗജന്യ വൈഫൈ സ്ട്രീറ്റ് ആകാൻ ഒരുങ്ങുകയാണ് എറണാകുളത്തെ പ്രധാന വിശ്രമ കേന്ദ്രങ്ങളിലൊന്നായ ക്യൂൻസ് വാക്ക് വേ. എം പി ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ( മെയ് 25) വൈകിട്ട് 6 മണിക്ക് ഡോ ശശി തരൂർ എം പി നിർവ്വഹിച്ചു വാക്ക് വേ സ്ഥാപിച്ചിരിക്കുന്ന പൊതുശുചിമുറിയുടെ ഉദ്ഘാടനവും അതോടൊപ്പം നടക്കും.ഉദ്ഘാടന ചടങ്ങിന് ശേഷം ഗന്ധർവാസ് മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന സംഗീത സയാഹ്നവും ഉണ്ടായിരിന്നു. ഗോശ്രീ ചാത്യാത്ത് […]

Share News
Read More