നിശ്ചയദാർഢ്യത്തിൻ്റെ വിജയംസിവിൽ സർവ്വീസ് പരീക്ഷയിൽ ഷെറിൻ ഷഹാന നേടിയ വിജയം ഏറെ അഭിമാനകരവും പ്രചോദനാത്മകവുമാണ്.

Share News

വീടിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റി ക്വാഡ്രാ പ്ലാജിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചാണ് മലപ്പുറം സ്വദേശിയായ ഷെറിൻ ഷഹാന അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. അപകടത്തെ തുടർന്ന് വീൽ ചെയറിൽ ആയ ഷെറിൻ വീണ്ടുമൊരു അപകടത്തെ അതിജീവിച്ചാണ് ഈ വിജയം അടയാളപ്പെടുത്തിയത്. ആത്മവിശ്വാസവും കഠിന പ്രയത്നവും കൈമുതലാക്കി ജീവിതത്തോട് പോരാടാനുറച്ച എല്ലാ മനുഷ്യർക്കും ഷെറിൻൻ്റെ വിജയം പ്രോത്സാഹനം പകരുന്നതാണ്.ആറാം റാങ്കുമായി ഗഹന നവ്യ ജെയിംസും മുപ്പത്തിയാറാം റാങ്കുമായി ആര്യ വി എം, മുപ്പത്തിയെട്ടാം റാങ്കുമായി അനൂപ് […]

Share News
Read More