പസിഫിക്കിലെ പ്രേതദ്വീപ്!

Share News

125,000 ഏക്കറുകൾ വിസ്താരമുള്ള കൊയ്‌ബാ (Coiba), മധ്യഅമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ്. ഒരുകാലത്ത് ഈ ദ്വീപ് പനാമൻ തീരത്തോട് ബന്ധപ്പെട്ട് തന്നെയാണ് കിടന്നിരുന്നത്. എന്നാൽ സമുദ്രനിരപ്പ് ഉയരുവാൻ തുടങ്ങിയതോടെ ദ്വീപിനും, മധ്യഅമേരിക്കൻ തീരത്തിനുമിടയിൽ വെള്ളം കയറുകയും 15,000 വർഷങ്ങൾക്ക് മുൻപ് ദ്വീപ് പൂർണമായും ഒറ്റപ്പെടുകയും ചെയ്തു. എങ്കിലും ആയിരത്തി അഞ്ഞൂറുകളുടെ അവസാനംവരെയും കൊയ്ബ കഫിക്കെ (Coiba Cacique) എന്ന നേറ്റീവ് അമേരിക്കൻസ് ഈ ദ്വീപിൽ വസിച്ചിരുന്നു. അവരെ സ്പാനിഷുകൾ അടിമകളായി പിടിച്ചുകൊണ്ട് പോയതോടെ വീണ്ടും നൂറ്റാണ്ടുകളോളം കൊയ്ബ […]

Share News
Read More