മൊബൈൽ ഫോൺ ആസക്തി എങ്ങനെ തിരിച്ചറിയാം? പ്രതിരോധിക്കാം?

Share News

ഒരു മെസ്സേജ് നോക്കാൻ കയ്യിലെടുത്ത ഫോൺ ആണോ ഇപ്പോൾ നിങ്ങളുടെ കയ്യിൽ മണിക്കൂറുകൾ ആയിരിക്കുന്നത്? മെസ്സേജിൽ നിന്നും സോഷ്യൽ മീഡിയയിലേക്കും ഗെയിമിങ്ങിലേക്കും ഒക്കെ പതിയെ നിങ്ങളുടെ കൈവിരലുകൾ തെന്നി മാറിയത് അറിഞ്ഞില്ലേ? ഈ സാഹചര്യങ്ങളൊക്കെ പരിചിതമായി തോന്നുന്നുണ്ടോ? ഉണ്ടാകാം, കാരണം ഇന്നത്തെ ഹൈപ്പർ കണക്ട് ലോകത്ത് സ്മാർട്ട്‌ഫോണുകൾ നമ്മുടെ വ്യക്തിജീവിതത്തിന്റെയും പ്രൊഫഷണൽ ജീവിതത്തിന്റെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നിരുന്നാലും, സ്മാർട്ട് ഫോണുകളോടുള്ള നമ്മുടെ ആശ്രിതത്വം ആഴത്തിലാകുമ്പോൾ അതൊരു ആസക്തിയായി പരിണമിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സ്മാർട്ട്ഫോൺ ആസക്തിയെ ഡയഗ്നോസ്റ്റിക് ആൻഡ് […]

Share News
Read More