ഈ ശുചിമുറി ദിനത്തിലെങ്കിലും ഇക്കാര്യം ഓര്‍ക്കണേ…|’മലംഭൂതം’ എന്നാണ് ഈ പ്രശ്‌നത്തിനെതിരെയുള്ള ക്യാമ്പയിന് സര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്.
ഈ വരുന്ന നവംബര്‍ 19 ലോക ശുചിമുറി ദിനമാണ്. ഒരു പക്ഷേ പലരും ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു ദിനത്തെപ്പറ്റി കേള്‍ക്കുന്നത്. 2013 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. അദൃശ്യമായതിനെ ദൃശ്യമാക്കുക എന്നതാണ് ശുചിമുറി ദിനാചരണത്തിന്റെ ഉദ്ദേശം. അദൃശ്യമായത് എന്താണെന്നല്ലേ ? സംശയിക്കേണ്ട, നമ്മള്‍ ഫ്‌ളഷ് ചെയ്യുമ്പോള്‍ അദൃശ്യമായി പോകുന്ന വിസര്‍ജ്യം തന്നെയാണ് സംഭവം. എന്തിനാണിപ്പൊ ആ കഴിഞ്ഞ സംഭവത്തെ വീണ്ടും ദൃശ്യമാക്കുന്നത് ? കാര്യമുണ്ട്. ഏറെ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് ശുചിമുറി മാലിന്യം. നമ്മുടെ വീടുകളിലെ […]
Read More