വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ|. അ​​​സ​​​ത്യ​​​ങ്ങ​​​ളും അ​​​ർ​​​ധ​​​സ​​​ത്യ​​​ങ്ങ​​​ളും നി​​​റ​​​ഞ്ഞ വി​​​ക​​​ല​​​മാ​​​യ ഒ​​​രു ച​​​രി​​​ത്ര​​​ബോ​​​ധ​​​മാ​​​ണ് ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ക്ലാ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​ത്. ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ​ തെ​​​റ്റു​​​ക​​​ൾ പ​​​ഠി​​​ച്ചി​​​റ​​​ങ്ങു​​​ന്ന കു​​​ട്ടി​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്കു​​​ത​​​ന്നെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​നും വി​​​ന​​​യാ​​​കാം.

Share News

കേ​​​ര​​​ള​​​ സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ഭ്യാ​​​സ ​​​വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ സം​​​സ്ഥാ​​​ന​​​വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന​​​സ​​​മി​​​തി (SCERT) സ്കൂ​​​ൾ​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി ന​​​ട​​​പ്പി​​​ൽ​​​വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ചി​​​ല പാ​​​ഠ​​​ഭാ​​​ഗ​​​ങ്ങ​​​ൾ വാ​​​യി​​​ക്കു​​​ന്പോ​​​ൾ അ​​​വ ത​​​യാ​​​റാ​​​ക്കി​​​യ​​​വ​​​രു​​​ടെ ഉ​​​ദ്ദേ​​​ശ​​​്യശു​​​ദ്ധി​​​യെ​​​ക്കു​​​റി​​​ച്ച് സം​​​ശ​​​യ​​​ങ്ങ​​​ൾ ഉ​​ണ്ടാ​​കു​​​ന്നു. മേ​​​ൽ​​​പ്പ​​​റ​​​ഞ്ഞ സ​​​മി​​​തി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ​. ​​ജെ. ​പ്ര​​​സാ​​​ദ് കു​​​ട്ടി​​​ക​​​ളെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു​​​കൊ​​ണ്ട് ആ​​​രം​​​ഭ​​​ത്തി​​​ൽ കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന ക​​​ത്ത് വ​​​ള​​​രെ മ​​​നോ​​​ഹ​​​ര​​​വും അ​​​ർ​​​ഥ​​​സ​​​ന്പു​​​ഷ്ട​​​വു​​​മാ​​​ണ്. സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര​​​ പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​മെ​​​ന്തെ​​​ന്നും പ​​​ഠ​​​ന​​​ത്തി​​​ലൂ​​​ടെ ശാ​​​സ്ത്രീ​​​യ ​​​മ​​​നോ​​​ഭാ​​​വ​​​വും ജീ​​​വി​​​ത​​​മൂ​​​ല്യ​​​ങ്ങ​​​ളും വി​​​ശാ​​​ല​​​വീ​​​ക്ഷ​​​ണ​​​വും സാ​​​ധ്യ​​​മാ​​​ക​​​ണ​​​മെ​​​ന്ന​​​തും ക​​​ത്തി​​​ൽ എ​​​ടു​​​ത്തു​​​പ​​​റ​​​യു​​​ന്നു. വൈ​​​വി​​​ധ്യ​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കാ​​​നും സ​​​ഹി​​​ഷ്ണു​​​ത​​​യോ​​​ടെ പെ​​​രു​​​മാ​​​റാ​​​നും എ​​​ല്ലാ ജീ​​​വ​​​ജാ​​​ല​​​ങ്ങ​​​ളോ​​​ടും […]

Share News
Read More