സഭാസേവനത്തിൽ സംതൃപ്തിയോടെ | 𝐑𝐞𝐯.𝐅𝐫. 𝐆𝐞𝐨𝐫𝐠𝐞 𝐌𝐚𝐝𝐚𝐭𝐡𝐢𝐩𝐚𝐫𝐚𝐦𝐩𝐢𝐥 𝐏𝐡.𝐃
ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അതിപ്രഗത്ഭരായ പ്രിന്സിപ്പല്മാരിലൊരാളാണ് റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍. കോളേജ് കാമ്പസ്സില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ നിലവാരം എക്കാലവും ഉയര്‍ത്തി നിര്‍ത്തുന്നതിനും ജോര്‍ജ് മഠത്തിപ്പറമ്പിലച്ചന് ചെയ്തിട്ടുള്ള കാര്യങ്ങളുടെ സ്മരണികകളും അദൃശ്യമായ കൈയൊപ്പുകളും തലമുറകളോളം ദര്‍ശിക്കും. പ്രിന്‍സിപ്പല്‍സ് അസോസിയേഷന് പ്രസിഡന്റ്, ഓള് ഇന്ത്യ അസോസിയേഷന് ഓഫ് ക്രിസ്റ്റ്യന്‍ ഹയര്‍ എഡ്യൂക്കേഷന്റെ (അയാഷേ) കേരളത്തില്‍നിന്നുള്ള ആദ്യത്തെ പ്രസിഡന്റ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി, കെസിബിസി എഡ്യൂക്കേഷന്‍ സെക്രട്ടറി, യുഎസിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, […]
Read More