കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം -കൂട്ടുപുഴ യിലെ അതിർത്തി ഇന്ന് (9.8.2020) തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.

Share News

Revenue ഡിപ്പാർട്മെന്റ് , പോലീസ് , മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് എന്നിവർ അടങ്ങിയ സംയോജിത ചെക്‌പോസ്റ് അതിർത്തി പ്രവർത്തിക്കും . കോവിഡ്I9 ജാഗ്രത പോർട്ടലിൽ ഉള്ള രെജിസ്ട്രേഷൻ ചെക്‌പോസ്റ്റിൽ പരിശോധിക്കുന്നതാണ് . കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പ്രത്യേകം സ്ക്രീൻ ചെയ്യാൻ ഹെൽത്ത് ഡിപ്പാർട്മെൻ്റിന്നെയും ചുമതലപെടുത്തിയുട്ടുണ്ട് . കർണാടകത്തിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. Kerala Karnataka border at makootam, Kootupuzha opened today, 9.8.2020 Integrated checkpost with […]

Share News
Read More