കോ​വി​ഡ് ഭീതിയിൽ ഇ​ന്ത്യ: 24 മ​ണി​ക്കൂ​റി​നി​ടെ 3,86,452 പേര്‍ക്ക്‌ രോഗബാധ, 3,498 മ​ര​ണം

Share News

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മൂന്നരലക്ഷത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികള്‍. ഇന്നലെ 3,86,452 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,87,62,976 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 3498 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 2,08,330 ആയി ഉയര്‍ന്നു. നിലവില്‍ 31,70,228 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പുതുതായി 2,97,540 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ […]

Share News
Read More

രാ​ജ്യ​ത്ത് ഇന്നലെ 3,49,691 കോ​വി​ഡ് ബാധിതർ: 2,767 മ​ര​ണം

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ഭീ​തി​ദ​മാ​യ നി​ല​യി​ലേ​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ല്‍ 3,49,691 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം 2,767 പേ​ര്‍ മ​രി​ച്ച​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,69,60,172 ആ​യി. മ​ര​ണ സം​ഖ്യ 1,92,311 ആ​യി. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ 26,82,751 സ​ജീ​വ രോ​ഗി​ക​ളു​ണ്ട്. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,40,85,110 ആ​ണ്. ഇ​തു​വ​രെ 14,09,16,417 പേ​രാ​ണ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്.

Share News
Read More