നിയമസഭാ സാമാജികത്വത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചു കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കുന്ന സുവർണ്ണം – സുകൃതം പരിപാടി തത്സമയം..

Share News
Share News
Read More

എന്നും എപ്പോഴും എല്ലാവര്‍ക്കും ഈസി ആയ ഉമ്മന്‍ ചാണ്ടി

Share News

‘ഇല്ല’ എന്നൊരു വാക്ക് നിഘണ്ടുവില്‍ നിന്നു നീക്കിയ നേതാവാണ് ഉമ്മന്‍ ചാണ്ടി. നോ പറയാന്‍ അറിയില്ല. ജനനേതാവെന്നതു മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ കരുണയുള്ള ഹൃദയം ആണ് ഏറെ ആകര്‍ഷിച്ചത്. എപ്പോഴും എല്ലാവര്‍ക്കും അഭയം തേടാവുന്ന കെടാവിളക്കാണ് ഉമ്മന്‍ ചാണ്ടി.എന്നും എപ്പോഴും എല്ലാവര്‍ക്കും ഈസി ആയ ഒസി. ആരോടും ദേഷ്യപ്പെടാതിരിക്കാനും കഴിയുന്ന സഹായം ചെയ്യുകയെന്നതും ആര്‍ക്കും എളുപ്പമല്ല. എന്നാല്‍ രാഷ്ട്രീയ തന്ത്രങ്ങളില്‍ അഗ്രഗണ്യനുമാണ്. കഠിനാധ്വാനം, നിശ്ചയദാര്‍ഢ്യം, തോല്‍ക്കാത്ത മനസ്, അചഞ്ചലമായ കൂറ്, സമന്വയം, സമഭാവം, ലാളിത്യം, വിനയം, ദൈവഭക്തി […]

Share News
Read More

ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല.

Share News

ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായിട്ട് സെപ്റ്റംബര്‍ 17ന് 50 വര്‍ഷം പൂര്‍ത്തിയാകുന്നു. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായ 11 വിജയം. ഓരോ തവണയും കൂടിവരുന്ന ഭൂരിപക്ഷം. കോണ്‍ഗ്രസിന് രാജ്യത്ത് മറ്റൊരിടത്തും ഇത്തരമൊരു നേട്ടം കൈവരിച്ച നേതാവില്ല. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയുടെ അയല്‍വക്കത്തുള്ള പാലായില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണിയാണ് റിക്കാര്‍ഡുകാരന്‍. പാലായില്‍ നിന്ന് തുടര്‍ച്ചയായി 13 വിജയവും 52 വര്‍ഷത്തെ നിയമസഭാ പ്രവര്‍ത്തനവും അദ്ദേഹം പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയില്‍ നിന്നുള്ള ഗണപതറാവു ദേശ്മുഖ് (പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് […]

Share News
Read More