അങ്കമാലി ഡിസ്റ്റിൽ അന്തർദേശീയ സെമിനാറും വിദ്യാർത്ഥി സംഗമവും ഡിസംബർ 7 , 8 , 9 തീയതികളിൽ

Share News

അങ്കമാലി : ഡീപോൾ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സാമൂഹ്യ പ്രവർത്തന വിഭാഗം ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന അന്തർദേശീയ സെമിനാറും വിദ്യാർത്ഥി സംഗമവും ഡിസംബർ 7 , 8 , 9 തീയതികളിൽ നടക്കും. അനിശ്ചിതത്വം നിറഞ്ഞ ലോക ക്രമത്തിലെ മാനസികാരോഗ്യവും ക്ഷേമവും എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള സെമിനാറിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 7 നു രാവിലെ 9 . 30 നു നടക്കുന്ന സമ്മേളനം എറണാകുളം […]

Share News
Read More

8,54,206 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.|സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് […]

Share News
Read More