മാതാപിതാക്കളെന്ന വലിയസത്യത്തിന്റെ ചെറിയ ഒരു കഥ
ഞാനൊരിക്കൽ സംഘടനാ രംഗത്ത് പരിചയപ്പെട്ട ഒരു കോടീശ്വരനായ സുഹൃത്തിനെ കാണുവാൻ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. വീടെന്ന് പറഞ്ഞാൽ കൊട്ടാരം പോലത്തെ ഒരു വീട്! സ്വീകരണമുറിയിൽ ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അകത്തെ മുറിയിൽനിന്ന് മനോഹരമായ ഒരു സംഗീതം അവിടേക്ക് ഒഴുകി വന്നു. അത് കേട്ടപ്പോൾ അദ്ദേഹം വേവലാതി പൂണ്ട് പറഞ്ഞു: ‘അയ്യോ ദൈവമേ, എന്റെ ഫോണിലേക്ക് ആരോ വിളിക്കുന്നുണ്ടല്ലോ. അമ്മ ഇപ്പോൾ ഫോൺ എടുക്കുമല്ലോ!’ അദ്ദേഹത്തിന്റെ ആ നേരത്തെ മുഖഭാവം കണ്ടപ്പോൾഎന്റെയുള്ളിൽ ദേഷ്യം വന്നു.ഞാൻ ചോദിച്ചു: ‘സ്വന്തം അമ്മ ഫോണെടുത്താൽ […]
Read More