അധികാരം ദുരുപയോഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന അനേകരും.

Share News

കൊല്ലത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സിനെ പീഡിപ്പിക്കാൻ 108 ആംബുലൻസ് ഡ്രൈവറുടെ ശ്രമം. ആറന്മുളയിൽ കോവിഡ് രോഗിയെ 108 ആംബുലൻസ് ഡ്രൈവർ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ചു. തിരുവനന്തപുരത്ത് കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റിനെത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചു.അധികാരം ദുരുപയോഗം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന അനേകരും. ഇതിനിടയിൽ ബുദ്ധിമുട്ടുന്ന ഒത്തിരി സാധാരണക്കാരുണ്ട്. ഇവരെ ആര് സഹായിക്കും. കോവിഡിന്റെ പേരിൽ മനുഷ്യരെ ഒറ്റപ്പെടുത്താതെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടുതന്നെ ഇതിന് പരിഹാരം […]

Share News
Read More