അപകീർത്തി ഉണ്ടാക്കുന്ന കാര്യങ്ങൾ, “നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ” അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക

Share News

—അഭിപ്രായപ്രകടനങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കുക– -“ഭീഷണി, അധിക്ഷേപം, അപമാനം, അപകീർത്തി” ഉണ്ടാക്കുന്ന കാര്യങ്ങൾ, വ്യാജമെന്ന് അറിഞ്ഞുകൊണ്ട്, “നിർമിക്കുകയോ പ്രകടിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ, പ്രചരിപ്പിക്കുകയോ” ചെയ്യുകയും, അത് അങ്ങനെയുള്ള ആളിൻറയോ, ഒരു വിഭാഗം ആളുകളുടെയോ, മനസ്സിനോ, ഖ്യാതിക്കോ, വസ്തുവിനോ, ഹാനിയുണ്ടാക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഈ നിയമത്തിൻറെ പരിധിയിൽ വരും. പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന, 10000 രൂപ പിഴ ഇടാക്കാവുന്ന കുറ്റം -2020 ഭേദഗതി ഓർഡിനൻസ് – കേരള പോലീസ് നിയമം […]

Share News
Read More

എല്ലാ രഹസ്യങ്ങളും പുറത്തു പറയണമോ?

Share News

അഡ്വ .ഷെറി ജെ തോമസ് സാത്വികനായ ഒരു കത്തോലിക്കാവൈദികൻ. കുമ്പസാരമധ്യേ പതിനേഴ് കഴിഞ്ഞ ഒരു പെൺകുട്ടി പത്തൊമ്പതുകാരനായ കാമുകനുമായുള്ള ബന്ധവുംപിന്നീട് കാമുകൻ ഉപേക്ഷിച്ചപ്പോൾ ഉണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്യാൻ തീരുമാനമെടുക്കുന്ന കാര്യവും അറിയിച്ചു.വൈദികൻ ഉടനെ കാമുകനെയും അറിയാവുന്നതുകൊണ്ട് വിവരം അയാളെ വിളിച്ചു പറഞ്ഞു പരിഹാരത്തിന് ശ്രമിച്ചു.വിഷയം പരിഹരിക്കപ്പെട്ടില്ല വീട്ടുകാർ അറിഞ്ഞു, സംഗതി പോലീസ് കേസായി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൈദീകന് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു വിളി – പീഡന വിവരം അറിഞ്ഞിട്ടുംം പറയാതിരുന്നത് പോക്സോ നിയമത്തിലെ […]

Share News
Read More