ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്

Share News

Akhinna Cheruvalath എന്ന ഫേസ്ബുക്ക് സുഹൃത്തിന്റെ ഡോക്ടര്‍ ദിന ആശംസക്ക് ഒപ്പം ഉള്ള ചിത്രം ആണിത്. Stethoscope വച്ച് ബ്രെയിന്‍ പരിശോധന നടത്തുന്ന തായ സങ്കല്‍പ്പം കൊള്ളാം. മനസ്സ് തലച്ചോറിന്റെ പ്രവര്‍ത്തനം എന്ന ചിന്ത അതിലുണ്ട്. മനസ്സിനെ സ്കാന്‍ ചെയ്യാനുള്ള ഒരു യന്ത്രം ഇറങ്ങുമോന്നാണ് മനസ്സിന്റെ ഡോക്ടറുടെ ചിന്ത. പണി എളുപ്പം ആകുമല്ലോ? സാങ്കേതിക വിദ്യകള്‍ ഡോക്ടര്‍മാരുടെ ഇടപെടലുകള്‍ക്ക് വലിയ ശക്തി പകരുന്ന കാലമാണ്. മനസ്സറിയുംയന്ത്രം വീട്ടില്‍ ബി. പി നോക്കുന്നകുന്ത്രാണ്ടം പോലെ ജനകീയമായാല്‍ എന്താകും സ്ഥിതി? […]

Share News
Read More