The Shoes of the Fisherman ഉം ജോൺ പോൾ രണ്ടാമൻ പാപ്പായും ചരിത്രത്തിലെ കൗതുകങ്ങളായി നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Share News

ഓസ്ട്രേലിയൻ എഴുത്തുകാരനായ മോറിസ് വെസ്റ്റിന്റെ, 1963 ൽ പുറത്തിറങ്ങിയ, ലോക പ്രസിദ്ധമായ നോവലാണ് ‘The Shoes of the Fisherman.’ പുറത്തിറങ്ങി ഏറെനാൾ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്ന ഈ നോവൽ ഇതുവരെ ഏതാണ്ട് 12 മില്യൻ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ സഭയും പേപ്പസിയും പ്രധാന പശ്ചാത്തലമായി വരുന്ന ഈ നോവൽ 1968 ൽ അതേ പേരിൽ തന്നെ സിനിമയായും പുറത്തിറങ്ങി. നോവലിന്റെ ഉള്ളടക്കം ചുരുക്കിപ്പറയാം. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു കിറിൽ ലക്കോട്ട. […]

Share News
Read More