The Shoes of the Fisherman ഉം ജോൺ പോൾ രണ്ടാമൻ പാപ്പായും ചരിത്രത്തിലെ കൗതുകങ്ങളായി നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Share News

ഓസ്ട്രേലിയൻ എഴുത്തുകാരനായ മോറിസ് വെസ്റ്റിന്റെ, 1963 ൽ പുറത്തിറങ്ങിയ, ലോക പ്രസിദ്ധമായ നോവലാണ് ‘The Shoes of the Fisherman.’ പുറത്തിറങ്ങി ഏറെനാൾ ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറായിരുന്ന ഈ നോവൽ ഇതുവരെ ഏതാണ്ട് 12 മില്യൻ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. കത്തോലിക്കാ സഭയും പേപ്പസിയും പ്രധാന പശ്ചാത്തലമായി വരുന്ന ഈ നോവൽ 1968 ൽ അതേ പേരിൽ തന്നെ സിനിമയായും പുറത്തിറങ്ങി. നോവലിന്റെ ഉള്ളടക്കം ചുരുക്കിപ്പറയാം. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലെ ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു കിറിൽ ലക്കോട്ട. […]

Share News
Read More

സോഷ്യൽ മീഡിയ നാം ഉപയോഗിക്കണം, എന്നാൽ നമ്മെ ഉപയോഗിക്കാൻ അനുവദിക്കരുത്!

Share News

ഏതാനും ആഴ്ചകൾക്കു മുമ്പ് Netflix ൽ റിലീസ് ചെയ്ത് ലോകം മുഴുവൻ ശ്രദ്ധിച്ച ഒരു ഡോക്യുമെന്ററിയാണ് ‘The Social Dilemma.’ ഗൂഗിൾ, ഫേസ്ബുക്ക്, റ്റ്വിറ്റർ, തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം സോഫ്റ്റ് വെയർ വിദഗ്ദരാണ് ഈ ഡോക്യുമെന്ററിയിൽ നമ്മോടു സംസാരിക്കുന്നത്. ടെക്ക് ഇൻഡസ്ട്രിയിൽ നിൽക്കുന്നവർക്കു പോലും പൂർണ്ണമായി അറിയാത്ത എന്നാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വളരെ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് അവർ പറയാൻ ശ്രമിക്കുന്നത്.   ഇരുപതാം നൂറ്റാണ്ടിന്റെ […]

Share News
Read More

ഒരു ചായക്കോപ്പയുടെ സൗന്ദര്യം !?

Share News

Related linksതാഴിട്ടു പൂട്ടിയ ഗേറ്റുകൾക്കുള്ളിൽ, അടച്ചിട്ട വാതിലുകൾക്കുളളിൽ അവൾക്കു ശ്വാസംമുട്ടി.https://nammudenaadu.com/locked-gates-and-closed-doors-made-her-suffocate/സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”https://nammudenaadu.com/she-would-be-remembering-father-from-the-heaven/

Share News
Read More

സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”

Share News

ഹൃദയഫലകങ്ങളിലെ പേരെഴുത്ത് ബാലരാമപുരത്ത് വീടുകളിൽ വച്ചു നടത്താറുള്ള ഒരു നോമ്പുകാല പ്രാർത്ഥനക്കൂട്ടം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളുകൾ പിരിയുന്ന നേരത്താണ് ഒരു സ്ത്രീയും പുരുഷനും കൂടി ആ വീട്ടുമുറ്റത്തേക്കു കയറിവന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കവരെ മനസ്സിലായി. അശോകനും ഭാര്യയും! തിരുവനന്തപുരത്ത് കാവടിത്തല ഇടവകക്കാരാണ്. “ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ!” അവർ സ്തുതി പറഞ്ഞു. “എപ്പോഴും സ്തുതിയായിരിക്കട്ടെ!” സ്തുതി പറഞ്ഞ് ഞാൻ പുഞ്ചിരിച്ചെങ്കിലും അവരുടെ വരവ് എനിക്ക് അസാധാരണമായി തോന്നി! കാരണം എട്ടു പത്തു വർഷം മുമ്പുള്ള പരിചയമാണ്. സഭയുടെ ഏതെങ്കിലും […]

Share News
Read More

താഴിട്ടു പൂട്ടിയ ഗേറ്റുകൾക്കുള്ളിൽ, അടച്ചിട്ട വാതിലുകൾക്കുളളിൽ അവൾക്കു ശ്വാസംമുട്ടി.

Share News

കോവിഡ് കാരണം സ്കൂൾ മുറ്റത്ത് കുരുന്നുകളുടെ കാലൊച്ച കേൾക്കാതായിട്ട് ഒരു വേനലും വർഷവും കടന്നു പോയിരിക്കുന്നു. കർക്കിടകപ്പുലരിയിൽ മാനം കറുപ്പിച്ച കാലവർഷ മേഘങ്ങൾക്കു കീഴെ, അവൾ – ഞങ്ങളുടെ വിദ്യാലയ മുത്തശ്ശി – അർദ്ധ പ്രാണയായി ഇപ്പോൾ ‘വെന്റിലേറ്ററി’ലാണ്! ഈ കൊറോണക്കാലം അവൾക്കു വിധിച്ചത്, ഇനിയും എത്ര നാൾ നീളുമെന്നറിയാത്ത ഏകാന്തതയുടെ ഒരു ക്വാറന്റൈനായിരുന്നു. നിറമുള്ള ചിത്രശലഭങ്ങളെപ്പോലെ ദിവസവും സ്കൂളിൽ വന്നുപൊയ്ക്കാണ്ടിരുന്ന കുരുന്നുകളാണ് പെട്ടന്നൊരുനാൾ വീട്ടുതടങ്കലിലായത്. സാമൂഹിക അകലം നിർണ്ണയിക്കുന്ന കോവിഡ് പ്രോട്ടോക്കോൾ അവരെ വീടുകളിൽ മാസ്കു […]

Share News
Read More