ഒരു കുടയും കുഞ്ഞുപെങ്ങളും. |ഇന്ന് മുട്ടത്തുവർക്കിയുടെ മുപ്പത്തിരണ്ടാം ചരമവാർഷിക ദിനം.. പ്രണാമം!!
ഓർമ്മയില്ലേ മുട്ടത്തുവർക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും? കൊച്ചുന്നാളിൽ വായിച്ചു കരഞ്ഞ ആദ്യത്തെ പ്രിയ നോവലായിരുന്നു അത്. മഴയിൽ നനഞ്ഞൊട്ടി സ്കൂളിൽ കയറിച്ചെല്ലുന്ന ലില്ലി എന്ന കുഞ്ഞുപെങ്ങളും, അവളെ ജീവനുതുല്യം സ്നേഹിക്കുന്ന അവളുടെ കുഞ്ഞാങ്ങള ബേബിയും, ചില്ലു കൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുടയും അഞ്ചുപതിറ്റാണ്ടിനിപ്പുറവും മനസിൽ തിളങ്ങി നിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം മുട്ടത്തുവർക്കിയുടെ രചനാരീതി തന്നെ. ആദ്യം നൊമ്പരമായും പിന്നെ സന്തോഷമായും കണ്ണുകളെ ഈറനണിയിച്ച നോവലായിരുന്നു ഒരു കുടയും കുഞ്ഞുപെങ്ങളും. കാലത്തിന്റെ മാറ്റങ്ങളെ അതിജീവിച്ച് ഇപ്പോഴും അത് ജനഹൃദയങ്ങളിൽ തിളങ്ങി […]
Read More