ഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍.

Share News

കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിലാണ് സംഭവം. നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വേദനിക്കുന്ന സംഭവം.ഇത് വാർത്തയായി വായിച്ചു തള്ളരുതേ. മനുഷ്യജീവൻ സംരക്ഷിക്കണം .കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ,വധിക്കാൻ ശ്രമിക്കുന്ന ,ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം […]

Share News
Read More

“ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു” മാർ തോമസ് തറയിൽ .

Share News

സ്വാതന്ത്ര്യം അപകടത്തിലാകുമ്പോഴും നാം നിശ്ശബ്ദരാണ്!!! ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ ഫാ. സ്റ്റാൻ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശക്തമായി അപലപിക്കുന്നു. ഒപ്പം സ്വതന്ത്ര ഇന്ത്യയുടെ ഗതിയെങ്ങോട്ടെന്നോർത്തുള്ള ആശങ്കയുമുണ്ട്. പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാ വൈദികരെ ഇതുവരെ മതപരിവർത്തനം ആരോപിച്ചായിരുന്നു പീഡിപ്പിച്ചുകൊണ്ടിരുന്നത്. രാജ്യദ്രോഹം ജാമ്യംപോലും കിട്ടാത്ത വകുപ്പായതുകൊണ്ടു ഭരണക്കാർക്കതെളുപ്പമാണ്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കാൻ ഇത് പട്ടാളഭരണമോ ഏകാധിപത്യമോ ഒന്നുമല്ല എന്നോർക്കുമ്പോഴാണ് അത്ഭുതം. ഇന്ത്യയുടെ ജനാധിപത്യം അപകടത്തിലായിരിക്കുന്നു.ഇന്ത്യയിൽ ജനാധിപത്യം വിജയിക്കില്ലെന്നു പണ്ട് വിൻസ്റ്റൺ ചർച്ചിൽ പറഞ്ഞപ്പോൾ നാമയാളെ പുച്ഛിച്ചു. എന്നാൽ ഇന്നൊരുകാര്യം […]

Share News
Read More

ആദിവാസികള്‍ക്കായി ആയുസ്സു ചിലവഴിച്ച ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റു ചെയ്തു.

Share News

ജാര്‍ഖണ്ഡിലെ ആദിവാസി അവകാശ പ്രവര്‍ത്തകനും ഈ ശോസഭാ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ്, 83 കാരനായ അദ്ദേഹത്തെ അറിയുന്നവരെയും അറിയാത്തവരെയും ഒരു പോലെ ഞെട്ടിച്ചു. പതിറ്റാണ്ടുകളായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കുവേണ്ടി ഭരണകൂടത്തോടും കോര്‍പറേറ്റുകളോടുമുള്ള പോരാട്ടത്തിലായിരുന്നു ഫാ. സ്റ്റാന്‍ സ്വാമി.

Share News
Read More

നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധം: കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അറസ്റ്റിൽ

Share News

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡൻ്റ് വി.ടി രമ, സെക്രട്ടറിമാരായ […]

Share News
Read More

ഐഎസ് ഭീകരൻ പിടിയിലായ സംഭവം: ലക്ഷ്യമിട്ടത് ചാവേര്‍ ആക്രമണത്തിനെന്ന് പൊലീസ്

Share News

ന്യൂഡല്‍ഹി: ഡൽഹിയിൽ ഐ.എസ്.ഐ.എസ് ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഡൽഹിയിൽ പൊലീസ് സ്പെഷ്യല്‍ സെല്ലാണ് ഉത്തര്‍പ്രദേശ് സ്വദേശി അബ്ദുള്‍ യൂസഫിനെ പിടികൂടിയത്. ഇയാളുടെ കയ്യില്‍ പ്രഷര്‍ കുക്കറില്‍ സ്ഫോടക വസ്തു നിറച്ച നിലയില്‍ കണ്ടെത്തി. ജനത്തിരക്കുള്ള മേഖലയില്‍ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് ഫറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ആഗസ്റ്റ് 15ന് ആക്രമണം നടത്താന്‍ ഇയാള്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഇത് നടന്നില്ല. ഇന്നലെ അര്‍ധരാത്രിയോടെയാണ് […]

Share News
Read More

ഡൽഹിയിൽ ഐ. എസ് ഭീകരൻ അറസ്റ്റിൽ

Share News

ന്യൂഡൽഹി:രാജ്യതലസ്ഥാനത്തെ ധൗല കോനിൽ പൊലീസ്​ നടത്തിയ തെരച്ചിലിൽ സ്​ഫോടക വസ്​തുമായി ഐ.എസ്​ ഭീകരൻ അറസ്​റ്റിൽ. വെള്ളിയാഴ്​ച രാത്രി പൊലീസ്​ പ്രത്യേക സേന നടത്തിയ ഏറ്റുമുട്ടലിനൊടുവിലാണ്​ ഭീകരനെ പിടികൂടിയത്​. ഇയാളിൽ നിന്നും രണ്ട്​ ഇംപ്രൂവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്​​​(ഐ.ഇ.ഡി) പിടിച്ചെടുത്തു. ഉത്തർപ്രദേശ്​ സ്വദേശിയായ അബ്​ദുൾ യൂസഫ്​ ഖാൻ എന്നയാളാണ്​ അറസ്​റ്റിലായത്​. ധൗല കോനിലും കരോളും ബാഗിലുമായി ഇയാളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ്​ സ്​പെഷ്യൽ പൊലീസ്​ സെൽ തെരച്ചിൽ ആരംഭിച്ചത്​. ധൗല കോനിൽ വെടിവെപ്പുണ്ടാവുകയും പിസ്​റ്റളും സ്​ഫോടകവസ്​തുക്കളുമായി ഭീകരനെ പിടികൂടിയതായും […]

Share News
Read More

ട്ര​​​ഷ​​​റി തട്ടിപ്പ് കേസ്:എം.​​​ബി​​​ജു​​​ലാ​​​ൽ പിടിയിൽ

Share News

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​ഞ്ചി​​​യൂ​​​ർ സ​​​ബ് ട്ര​​​ഷ​​​റി​​​യി​​​ൽ നി​​​ന്നും ര​​​ണ്ടു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ സീ​​​നി​​​യ​​​ർ അ​​​ക്കൗ​​​ണ്ട​​​ന്‍റ് എം.​​​ബി​​​ജു​​​ലാ​​​ൽ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂരിലുള്ള അഭിഭാഷകന്‍റെ ഓഫീസിൽനിന്നുമാണ് ബിജു അറസ്റ്റിലായത്.മുൻകൂർ ജാമ്യം തേടാനുള്ള ശ്രമങ്ങൾക്കിടെയാണ് അറസ്റ്റ്.

Share News
Read More