..ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ആദര൦ അർഹിക്കുന്നത്۔۔
അഭിനന്ദനങ്ങൾ രേഷ്മ…!! രേഷ്മ എന്ന പെൺകുട്ടി MBBS നേടിയതിൽ ഒരു നാട് മുഴുവൻ സന്തോഷിക്കുന്നത് വെറുതേയല്ല۔۔ഒന്നുമില്ലായ്മയിൽ നിന്നു൦ മകളെ ഡോക്ടർ ആക്കാൻ ലോണെടുത്തു൦ കട൦ വാങ്ങിയു൦ ഓട്ടോറിക്ഷ തൊഴിലാളിയായ രവിയു൦ ഭാര്യ സിന്ദുവു൦ പെട്ട പെടാപ്പാടുകൾ ചില്ലറയല്ല۔۔ കയറി കിടക്കുവാനുള്ള കൂരയെക്കാൾ പ്രാധാന്യ൦ മകളുടെ വിദ്യാഭ്യാസത്തിന് നൽകി ഉന്നത വിജയം നേടാൻ അവളെ പ്രാപ്തയാക്കിയത് ഈ മാതാപിതാക്കളാണ്۔۔ അവരാണ് നാടിന്റെ ആദര൦ അർഹിക്കുന്നത് ۔ ബിഗ് സല്യൂട്ട്۔۔۔ ആഷിഷ് വർഗീസ്
Read More