ബെനഡിക്ട് പതിനാറാമന്റെ ജേഷ്ഠ സഹോദരൻ മോൺസിഞ്ഞോർ ജോര്‍ജ്ജ് റാറ്റ്സിംഗറുടെ മൃതസംസ്കാരം റീഗൻസ്ബർഗിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്നപ്പോൾ
നിരവധി കർദ്ദിനാളുമാരും ബിഷപ്പുമാരും വൈദികരും മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു ദീര്‍ഘനാളായി ചികിത്സയിലായിരുന്ന മോണ്‍. ജോര്‍ജ്ജ് ജൂലൈ ഒന്നിനാണ് അന്തരിച്ചത്.
Read More