പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധം
ബെന്നി ബെഹ്‌നാൻ ബാറുടമകളുടെയും, മാഫിയകളുടെയും നിയമലംഘനം, കയ്യും കെട്ടി നോക്കി നിൽക്കുന്ന പോലീസ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധം .കരിമണല്‍ മാഫിയും, ബാറുടമകളും നിയമ ലംഘനം നടത്തിയപ്പോള്‍ നോക്കി നിന്ന സര്‍ക്കാര്‍ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധവും ഇരത്താപ്പുമാണ്. സര്‍ക്കാര്‍ പ്രാവാസികള്‍ക്കെതിരെ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാനമൊട്ടാകെ പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ ഞാൻ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ലോക്ക് ഡൗണ്‍ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് കേസെടുക്കുകയുണ്ടായി. തോട്ടപ്പള്ളിയില്‍ കരിമണല്‍ മാഫിയക്കെതിരെയുള്ള […]
Read More