‘ബെവ്‌ക്യൂ ‘ ഇന്നെത്തും
തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി ബിവറേജസ് കോര്‍പ്പറേഷന്റെ ‘ബെവ്ക്യു’ മൊബൈല്‍ ആപ്പ് സജ്ജമായി. ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കി. ഇതോടെ നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈല്‍ ആപ്പ് സജ്ജമാകുന്നത്. സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈല്‍ ആപ്പ് ഇന്നു ലഭ്യമാക്കും. ഇതിന്റെ ട്രയല്‍ ആരംഭിച്ചു. ആപ്പ് ഉപയോഗരീതി സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വീഡിയോയും തയ്യാറാക്കുന്നുണ്ട്. ആപ്പിന്റെ പ്രവര്‍ത്തനങ്ങളും മറ്റു ക്രമീകരണങ്ങളും മന്ത്രി […]
Read More