പുതിയ മാറ്റങ്ങള്‍ വരുത്തി ‘ബെവ്‌ക്യൂ’ ബുക്കിംഗ് ആരംഭിച്ചു

Share News

തിരുവനന്തപുരം: ബെവ് ക്യു ആപ്പിൽ മാറ്റങ്ങൾ വരുത്തി‌ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ഷോപ്പുകളിലെ ടോക്കണുകള്‍ ലഭിക്കും.നേരത്തെ, മദ്യം ബുക്ക് ചെയ്യുന്ന ആള്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ്‍ ലഭ്യമായിരുന്നത്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇന്ന് 4.4 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ഇന്ന് ഇതുവരെയായി ഒരു ലക്ഷത്തോളം ടോക്കണുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. സാങ്കേതിക […]

Share News
Read More

ബെവ്‌ ക്യു ആപ്പിന് പിന്നില്‍ ദൂരൂഹതയും അഴിമതിയും: രമേശ് ചെന്നിത്തല

Share News

തിരുവനന്തപുരം: ബെവ്കോ വെര്‍ച്വല്‍ ക്യു ആപ്പ് തയ്യാറാക്കാനായി സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ തിരഞ്ഞെടുത്തതിലെ അഴിമതിയും ദൂരൂഹതയും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ വ്യക്തമാകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നടപടി ക്രമങ്ങളില്‍ കൃത്രിമം കാട്ടി സി.പി.എം സഹയാത്രികന് കരാര്‍ നല്‍കിയത് വഴി വിട്ടാണ് എന്നതിന് കൂടുതല്‍ രേഖകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിന് സമാനമായ ആപ്പുകള്‍ കൈവശമുള്ള കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് ടെണ്ടര്‍ നിബന്ധനകളില്‍ പറഞ്ഞിരുന്നതെങ്കിലും അത്തരം കമ്പനികളെ ഒഴിവാക്കിയാണ് സമാനമായ ഒരു ആപ്പ് പോലും […]

Share News
Read More