പുതിയ മാറ്റങ്ങള്‍ വരുത്തി ‘ബെവ്‌ക്യൂ’ ബുക്കിംഗ് ആരംഭിച്ചു

Share News

തിരുവനന്തപുരം: ബെവ് ക്യു ആപ്പിൽ മാറ്റങ്ങൾ വരുത്തി‌ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ഷോപ്പുകളിലെ ടോക്കണുകള്‍ ലഭിക്കും.നേരത്തെ, മദ്യം ബുക്ക് ചെയ്യുന്ന ആള്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ്‍ ലഭ്യമായിരുന്നത്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇന്ന് 4.4 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ഇന്ന് ഇതുവരെയായി ഒരു ലക്ഷത്തോളം ടോക്കണുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. സാങ്കേതിക […]

Share News
Read More

സം​സ്ഥാ​ന​ത്ത് ഞായർ തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപനയില്ല

Share News

തി​രു​വ​ന​ന്ത​പു​രം:സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും മ​ദ്യ​വി​ല്‍​പ്പ​ന ഉ​ണ്ടാ​വി​ല്ലെ​ന്ന് ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ അറിയിച്ചു. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവില്‍പ്പന ഇല്ലാത്തത്. . ഇതിനിടയില്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.  ചൊ​വ്വാ​ഴ്ച മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ല്‍ ആ​പ്പ് സ​ജ്ജ​മാ​കു​മെ​ന്നും ബെ​വ്കോ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​ത്തെ മ​ദ്യ​വി​ല്‍​പ്പ​ന​യ്ക്കു​ള​ള ബു​ക്കിം​ഗ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച​താ​യും കമ്പനിന അ​റി​യി​ച്ചു. അതിനിടെ ആപ് രൂപവത്‌കരിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇ-ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് […]

Share News
Read More

സംസ്ഥാനത്ത് മദ്യവിൽപന നാളെ മുതല്‍ – ബെവ്‌ക്യൂ

Share News

സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ല്‍​പ്പ​ന വ്യാ​ഴാ​ഴ്ച മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കാൻ തീരുമാനിച്ചു.

Share News
Read More

‘ബെവ്‌ക്യൂ ‘ ഇന്നെത്തും

Share News

തിരുവനന്തപുരം: മദ്യവില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനായി ബിവറേജസ് കോര്‍പ്പറേഷന്റെ ‘ബെവ്ക്യു’ മൊബൈല്‍ ആപ്പ് സജ്ജമായി. ആപ്പിന് ​ഗൂ​ഗിള്‍ അനുമതി നല്‍കി. ഇതോടെ നാളെ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈല്‍ ആപ്പ് സജ്ജമാകുന്നത്. സാങ്കേതിക തടസ്സങ്ങള്‍ ഇല്ലെങ്കില്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും മൊബൈല്‍ ആപ്പ് ഇന്നു ലഭ്യമാക്കും. ഇതിന്റെ ട്രയല്‍ ആരംഭിച്ചു. ആപ്പ് ഉപയോ​ഗരീതി സംബന്ധിച്ച്‌ മാര്‍​ഗനിര്‍ദേശം പുറത്തിറക്കും. ഇതു പരിചയപ്പെടുത്താനുള്ള വീഡിയോയും തയ്യാറാക്കുന്നുണ്ട്. ആപ്പിന്റെ പ്രവര്‍ത്തനങ്ങളും മറ്റു ക്രമീകരണങ്ങളും മന്ത്രി […]

Share News
Read More

ബെ​വ്ക്യൂ ആ​പ്പി​ലെ ടോ​ക്ക​ണ്‍ പ​ണം ബെവ്കോയ്ക്ക് ലഭിക്കില്ല:തെളിവുമായി ചെ​ന്നി​ത്ത​ല

Share News

തിരുവനന്തപുരം: ഓൺലൈൻ മദ്യവിൽപ്പനക്കായുള്ള ബെവ്‌ക്യൂ ആപ്പില്‍ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് പ്രതിപക്ഷ നേതാവ്. മദ്യത്തിന്‍റെ ഓരോ ടോക്കണ്‍ നല്‍കുന്ന പണം ബെവ്കോയ്ക്ക് ലഭിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മദ്യം ഓണ്‍ലൈനായി വാങ്ങാന്‍ ബെവ് ക്യു ആആ​പ്പ് ഡെ​വ​ല​പ്പ് ചെ​യ്ത കമ്പനിക്കാണ് പണം ലഭിക്കുക.ഇത് ബാറുകാരുമായുള്ള കരാറില്‍ വ്യക്തമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 50 പൈസ വീതമാണ് ഓരോ ടോക്കണും നല്‍കേണ്ടത്. ബാ​റു​ട​മ​ക​ള്‍ സ​ര്‍​ക്കാ​റി​ന് ന​ല്‍​കി​യ ധാ​ര​ണ​പ​ത്രത്തിന്‍റെ പകര്‍പ്പും ചെന്നിത്തലപുറത്തുവിട്ടു. ബാ​റു​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ ടോ​ക്ക​ണും എ​സ്‌എം​എ​സ് ചാ‍​ര്‍​ജ്ജ് അ​ട​ക്കം അ​ന്പ​ത് […]

Share News
Read More