സി. എസ്. ഐ. മുദ്ര അച്ചടിച്ച മാസ്കുകൾ ഡയോസിസൻ ഭാരവാഹികൾക്ക് നൽകി.

Share News

കൊച്ചി. സി. എസ്. ഐ. കൊച്ചിൻ  ഡയോസിസ്  സോഷ്യൽ  ബോർഡിന്റെ  ആഭിമുഖ്യത്തിൽ  മഹായിടവകയിലെ  ശുശ്രുഷകർക്കും  പിന്നോക്ക  മേഖലയിലെ  പള്ളികളിലും  വിതരണത്തിനായി  സി. എസ്. ഐ. മുദ്ര അച്ചടിച്ച  മാസ്കുകൾ  ഡയോസിസൻ  ഭാരവാഹികൾക്ക്  നൽകി  മഹായിടവക  ബിഷപ്പ്  അഭിവന്ദ്യ  റൈറ്റ്. റവ. ബി. എൻ. ഫെൻ  തിരുമേനി  ഉത്ഘാടനം  ചെയ്തു. ശേഷം  ഡയോസിസൻ  സോഷ്യൽ  ബോർഡ്‌  ഡയറക്ടർ റവ. പ്രെയ്സ്  തൈപ്പറമ്പിൽ മഹായിടവക  ഓഫീസ്  ജീവനക്കാർക്കും  മാസ്കുകൾ  വിതരണം  ചെയ്തു. സോഷ്യൽ ബോർഡിന്റെ  നേതൃത്വത്തിൽ  ആയിരത്തോളം  മാസ്കുളാണ്  ആദ്യ […]

Share News
Read More

ദുരന്തത്തിൽ ദുഃഖവും, അനുശോചനവും അറിയിച് സി. എസ്. ഐ. സഭ.

Share News

കൊച്ചി ; തീവ്രമായ കാലവർഷത്തെ തുടർന്ന് മൂന്നാറിനടുത്ത് രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ 24 ആളുകൾ മരിക്കുകയും, അതിലേറെപേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിലും, കോഴിക്കോട് കരിപ്പൂർ വിമാന അപകടത്തിൽ മരണപെട്ട പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരുടെയും , വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെയും വേദനകളിലും, ദുഃഖത്തിലും സി.എസ്. ഐ. സഭ അനുശോചനം രേഖപ്പെടുത്തുന്നതായി സി. എസ്. ഐ. കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ബി.എൻ. ഫെൻ അറിയിച്ചു. ഈ അവസരത്തിൽ കേന്ദ്ര ഗവണ്മെന്റും, കേരള സർക്കാരും നടത്തുന്ന മാർഗനിർദ്ദേശങ്ങൾക്കും, […]

Share News
Read More

സഭാശുശ്രുഷകർ സ്വമേധയാ സാലറി ചലഞ്ചിൽ പങ്കാളികളായിത്തീരണം. ബിഷപ്പ് ബി. എൻ. ഫെൻ.

Share News

സി. എസ്. ഐ കൊച്ചിൻ ഡയോസിസിലെ സഭാ ശുശ്രുഷകരായ വൈദികരും, ഉപദേശിമാരും അവരുടെ അധ്വാനത്തിന്റ പ്രതിഫലമായി ലഭിക്കുന്ന പ്രതിമാസ വേതനത്തിന്റെ 5% ഈ കോവിഡ് കാലത്തിലും, മഴക്കാലകെടുതികൾ അനുഭവിക്കുമ്പോഴും ചികിത്സാ സഹായം തേടുന്ന രോഗികൾ, പഠന സഹായം ആവശ്യപ്പെടുന്ന വിദ്യാർത്ഥികൾ ജീവിതമാർഗ്ഗമില്ലാത്തവർ എന്നിങ്ങനെ ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാനായി മാറ്റിവെക്കണമെന്ന് ബിഷപ്പ്.ബി. എൻ. ഫെൻ. ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെ പങ്ക് മറ്റുള്ളവരുടെ കരുതൽ ആയി തീരുവാൻ ശുശ്രുഷകർ മുൻകൈയെടുക്കുമ്പോൾ അത് അൽമായ വിശാസികളും ഏറ്റെടുക്കുമെന്നും ഒരു വലിയ ക്രിസ്‌തീയ സാക്ഷ്യം […]

Share News
Read More